പോളിയോയ്ക്ക് കീഴടങ്ങാത്ത കുംബയുടെ വിജയകഥ

പോളിയോ ബാധിച്ചു കാലുകൾ തളര്‍ന്നുപോയെങ്കിലും നിരങ്ങി നീങ്ങി കൃഷിയില്‍ ജീവിതം കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ വിജയകഥ…   കൂടുതൽ വായിക്കാൻ: ഇത് മണ്ണില്‍ നിരങ്ങി കൃഷി ചെയ്ത കുംബയുടെ ജീവിതം

വിത്തിനു പകരം തൈകള്‍

വിത്തിനു പകരം തൈകള്‍ എന്ന ആശയം ഒട്ടേറെ ഗുണഫലങ്ങളാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ വായനയ്ക്ക്: തൈ ഉത്പാദിപ്പിക്കാം, കാശും

കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകി സിന്ധു പുരസ്കാരം നേടി

ഒരു വര്‍ഷക്കാലം വിളയൂരിലെ കാര്‍ഷികമേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ മികവിനാണ് പുരസ്‌കാരം. കൂടുതൽ വായനയ്ക്ക്: കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകി സിന്ധു സംസ്ഥാനത്ത് ഒന്നാമതെത്തി

മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്താല്‍ വിജയം ഉറപ്പ്

കൃഷി തൊഴിലായി സ്വീകരിച്ച നാല് യുവാക്കള്‍. മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്താല്‍ വിജയം കൊയ്യാമെന്ന് ഓര്‍മിപ്പിക്കുന്നു ഇവരുടെ അനുഭവം. കൂടുതൽ വായനയ്ക്ക്: ‘കൃഷി ചെറിയ കാര്യമല്ല; ഞങ്ങളെ പുറംലോകം അറിഞ്ഞത് മണ്ണിലേക്കിറങ്ങിയപ്പോള്‍’

ശക്തമായ ചെറുതേനീച്ചക്കോളനികള്‍

സെറ്റു പിരിഞ്ഞു വരുന്ന ചെറുതേനീച്ചക്കോളനികളെ ആകര്‍ഷിച്ചു കൂട്ടില്‍ കയറ്റുന്നതെങ്ങനെയെന്നാണ് ഇവിടെ വിവരിക്കുന്നത്. കൂടുതൽ വായനയ്ക്ക്:  ശക്തമായ ചെറുതേനീച്ചക്കോളനികള്‍ ലഭിക്കാനുള്ള മാര്‍ഗം

ഒ​രി​ക്ക​ൽ പോ​ലും വ​റ്റാ​ത്ത കി​ണ​റൊ​രു​ക്കു​ന്ന ല​ളി​ത​മാ​യ വി​ദ്യ​

ഒരു രൂ​പ പോ​ലും ചെല​വി​ല്ലാ​തെ മഴവെള്ളം സംഭരിച്ച്​ ഒ​രി​ക്ക​ൽ പോ​ലും വ​റ്റാ​ത്ത കി​ണ​റൊ​രു​ക്കു​ന്ന ല​ളി​ത​മാ​യ വി​ദ്യ​യാ​ണ്​ അബ്​ദൂക്കയുടേത്​. കൂടുതൽ വായനയ്ക്ക്: അബ്ദൂക്കയുടെ ഐഡിയ, കിണര്‍ റീചാര്‍ജ്ഡ്