അരയേക്കറിൽ കറുത്ത പൊന്ന്; ജോസ് പരീക്ഷിച്ച് വിജയിച്ച മാതൃക

മരിയാപുരം ആയിലുകുന്നേൽ ജോസിന്റെ കൃഷിയിടം കുരുമുളകിന്റെ പറുദ്ദീസയാണ്. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ 60 കുരുമുളക് ചെടികളിൽ നിന്ന് 250 കിലോ മുളക് ഉൽപാദിപ്പിക്കാൻ കഴിയും എന്നു തെളിയിച്ചയാളാണ് ജോസ്. കൂടുതൽ വായനയ്ക്ക്: അൻപതു സെന്റ് പരീക്ഷണശാലയായി; ജോസിന് കുരുമുളക് ‘കറുത്ത പൊന്ന്’