ബ്രോ ക്യാബ്സ്: ഇന്ത്യയിലെ ആദ്യത്തെ ‘നാടൻ’ ആപ്പ് ടാക്സി

ഓലയും ഊബറും വന്നപ്പോൾ നമ്മുടെ യാത്രാസൌകര്യങ്ങളുടെ മുഖച്ഛായ തന്നെ മാറി. ഏത് നേരത്തും മിതമായ നിരക്കിൽ യാത്രാസൌകര്യം എന്നത് തന്നെയായിരുന്നു പ്രധാന ആകർഷണം. ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി തർക്കിക്കാൻ താല്പര്യമില്ലാത്തവരും ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങി. ഒട്ടനവധി തൊഴിലവസരങ്ങളും ഉണ്ടായി എന്നതും മറ്റൊരു യാഥാർഥ്യം. എന്നാൽ വിപണിയിൽ പിടിമുറുക്കിയതോടെ ഈ അന്താരാഷ്ട്ര ഭീമന്മാരുടെ തനിനിറം പുറത്തു വരാൻ തുടങ്ങിയത് യാത്രക്കാർ ശ്രദ്ധിച്ചില്ല. അതിന്റെ ദുരനുഭവങ്ങൾ നേരിട്ടനുഭവിച്ചത് ടാക്സി ഉടമസ്ഥരായിരുന്നു. ലോൺ എടുത്തും കടം വാങ്ങിയും ഒരു ഉപജീവനമാർഗ്ഗം കണ്ടെത്തിയ…

സെബിയും നിക്ഷേപകന്റെ പരിരക്ഷയും

ഓഹരിവിപണിയില്‍ ചാഞ്ചാട്ടം സ്വാഭാവികമാണ്. വിപണിയുടെ കയറ്റിറക്കങ്ങള്‍ നിക്ഷേപകന് ലാഭവും നഷ്ടവും നല്‍കാം.  ഇവിടെ ഉയരുന്ന ചോദ്യമുണ്ട്. നിക്ഷേപകന് എന്ത് പരിരക്ഷയാണ് ഓഹരിവിപണിയില്‍ ലഭിക്കുക? കൂടുതൽ വായനയ്ക്ക്: സെബിയും നിക്ഷേപകന്റെ പരിരക്ഷയും

ഉഗ്രന്‍ പുളിയും ഉണക്കച്ചക്കയും;സൂര്യ കുടുംബശ്രീ ദേശീയ താരം

കിഴക്കമ്പലത്തെ സൂര്യ കുടുംബശ്രീ… കൂടുതൽ വായനയ്ക്ക്: ഉഗ്രന്‍ പുളിയും ഉണക്കച്ചക്കയും;സൂര്യ കുടുംബശ്രീ ദേശീയ താരം