വൈവിധ്യവത്കരണത്തിലൂടെ ബിസിനസ്സ് വളർച്ച

ഏതൊരു ബിസിനസ്സിന്റേയും ഭാവി ഒരൊറ്റ സംരംഭത്തിൽ ഒതുങ്ങുന്നതല്ല. ചിട്ടയോടും ദീർഘവീക്ഷണത്തോടെയുമുള്ള വൈവിധ്യവത്ക്കരണമാണ് ഒരു ബിസിനസ്സിനെ നിലനിർത്തുന്നത്. മൂലധനത്തിനെ വിവധ മേഖലകളിലേയ്ക്ക് വിന്യസിക്കുന്നതിലൂടെ കൂടുതൽ ഉത്പ്പാദനക്ഷമതയിലേയ്ക്കും ഉത്പ്പന്ന ബഹുലതയിലേയ്ക്കും കടക്കുകയാണിവിടെ. പരിമിതമായ സ്രോതസ്സുകളും റിസ്കുകളും അതിജീവിക്കുകയെന്നതാണ് ക്ഷമതയുറ്റ ഒരു വൈവിധ്യവത്കരണം കൊണ്ട് സാധ്യമാകുന്നത്. ഉന്നതമായ നേട്ടങ്ങൾ മുന്നിൽ കാണുമ്പോൾ ഈ പരിമിതികൾ ഇല്ലാതാകുന്നു. പലരീതിയിൽ വൈവിധ്യവൽക്കരണം എന്നത് ഒരൊറ്റ പ്രക്രിയയല്ല. ഉത്പ്പന്നങ്ങൾ മുതൽ ആശയങ്ങൾ വരെ ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. താഴെ പറയുന്ന നേട്ടങ്ങൾ മുന്നിൽകാണുമ്പോൾ ഈ പരിമിതികൾ…

ബിസിനസ്സും ക്രൈസിസ് മാനേജ്മെന്‍റും

പ്രതിസന്ധികള്‍ ഇല്ലാത്ത   ബിസിനസ് ഇല്ല.    ഈ  ബിസിനസ്  പ്രതിസന്ധികള്‍  ഓഹരി ഉടമകള്‍  മുതല്‍ പൊതുജനം വരെയുള്ള  വിശാലമായ ഒരു  മേഖലയെ  ബാധിക്കുകയും ചെയ്യുന്നു.  അതുകൊണ്ടുതന്നെ  ക്രൈസിസ് മാനേജ്മെന്‍റ്  എന്നത്  ഒരു ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം  അതിന്‍റെ    ലാഭ നഷ്ടങ്ങളുമായി മാത്രം  ബന്ധപ്പെട്ട ഒന്നല്ല.  ഒരു  പഴയ  വ്യവസ്ഥയില്‍ നിന്ന് പുതിയ വ്യവസ്ഥയിലേക്ക്  പരിവര്‍ത്തനം ചെയ്യുന്ന ഘട്ടത്തിലാണ്  പലപ്പോഴും  ഈ പ്രതിസന്ധികള്‍ ഉണ്ടാകുന്നത്. പ്രശ്നങ്ങള്‍ പലത് , പരിഹാരങ്ങളും സാങ്കേതികവിദ്യ മുതല്‍  സാമ്പത്തിക മാനേജ്മെന്‍റ്  വരെയടങ്ങുന്നതും,   ഉപഭോക്തൃ പ്രതികരണം മുതല്‍…