സ്പൈസസ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് മുന്പ്

സ് പൈസസ്  ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന     എക്സ്പോര്‍ട്ടര്‍മാര്‍    കയറ്റുമതി ആരം  ഭിക്കുന്നതിനുമുന്പ്  ചില  ഔദ്യോഗിക  അനുമതികളും രേഖകളും   നേടിയിരിക്കണം.  ഡയറക്റ്റര്‍ ഓഫ്   ഫോറിന്‍  ട്റേഡ്   ഓഫീസില്‍  നിന്ന്    ഇം പോര്‍ട്ട്-എക്സ്പോര്‍ട്ട് കോഡ്  വാങ്ങിയിരിക്കണം.   എല്ലാ   വിദേശ  വ്യാപാരത്തിലും,ഫോറിന്‍എക്സ് ചേഞ്ച്  ഡോക്യുമെന്‍റേഷനിലും     ഐഇ കോഡ്  നമ്പര്‍സൂചിപ്പിച്ചിരിക്കണം. സ്പൈസസിന്‍റെയും സ്പൈസസ്  ഉല്‍പ്പന്നങ്ങളുടേയും  കയറ്റുമതിക്കാര്യത്തില്‍ സ്പൈസസ്  ബോര്‍ഡിന്‍റെ   എക്സ്പോര്‍ട്ടര്‍ ഓഫ്  സ്പൈസസ് എന്ന   രജിസ്ട്റേഷന്‍    സെര്‍ട്ടിഫിക്കറ്റ്     നേടിയിരിക്കണം.  സെര്‍ട്ടിഫിക്കറ്റ് ഓഫ്  രെജിസ്ട്റേഷന്‍  ലഭിക്കുന്നതിന്  ചില  നടപടികള്‍പിന്തുടരേണ്ടതുണ്ട്.   ഇതിനു സമര്‍പ്പിക്കേണ്ട  ഡോക്യുമെന്‍റുകള്‍  താഴെപ്പറയുന്നു.…