കയറ്റുമതിയ്ക്കും ഇറക്കുമതിയ്ക്കും ആവശ്യമായ രേഖകൾ

ഇന്ത്യയിൽ നിന്ന് ഉത്പ്പന്നങ്ങൾ കയറ്റുമതി/ഇറക്കുമതി ചെയ്യുന്നതിന് നിർബന്ധമായും ഈ രേഖകൾ ആവശ്യമാണ്. ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ കൃത്യസമയത്ത് ഈ രേഖകൾ സമർപ്പിക്കണം. കയറ്റുമതി ബിൽ ഓഫ് ലോഡിംഗ്, എയർവേ ബിൽ കൊമേഴ്സ്യൽ ഇൻവോയ്സ്, പായ്ക്കിംഗ് ലിസ്റ്റ് ഷിപ്പിംഗ് ബിൽ, ബിൽ ഓഫ് എക്സ്പോർട്ട് ഇറക്കുമതി ബിൽ ഓഫ് ലോഡിംഗ്, എയർവേ ബിൽ കൊമേഴ്സ്യൽ ഇൻവോയ്സ്, പായ്ക്കിംഗ് ലിസ്റ്റ് ബിൽ ഓഫ് എൻട്രി ചില ഉത്പ്പന്നങ്ങൾക്ക് മാത്രമായ നിബന്ധനകളും നയവ്യവസ്ഥകളും ഉണ്ടെങ്കിൽ അത് വ്യക്തമായും പാലിച്ചിരിക്കണം. നിയമപരമായ എൻഓസികൾ…

കശുവണ്ടി കയറ്റുമതിയും കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലും

കശുവണ്ടി ഉല്‍പന്ന വ്യവസായങ്ങളുടെ വളര്‍ച്ച ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (സിഇപിസി). കശുവണ്ടിയില്‍ നിന്നും അതിന്റെ തൊണ്ടില്‍ നിന്നുമുള്ള ദ്രാവക സത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നതും സിഇപിസി യുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഘടനാരൂപത്തിലുള്ള ഫ്രെയിം വര്‍ക്ക് കൗണ്‍സില്‍ ഉണ്ടാക്കുന്നു. വിദേശരാജ്യങ്ങളിലെ ഇറക്കുമതിക്കാരേയും കൗണ്‍സില്‍ അംഗങ്ങളായ കയറ്റുമതിക്കാരേയും ഒരു വേദിയില്‍ കൊണ്ടുവരുക എന്ന ദൗത്യവും കൗണ്‍സില്‍ ചെയ്യുന്നു. എക്‌സ്‌പോര്‍ട്ട്/ഇംപോര്‍ട്ട് തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഉടമ്പടികള്‍ സംബന്ധിച്ചുള്ള തീരുമാനം എടുക്കാനും കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണ്.…

ഖാദി ഉല്‍പ്പന്നക്കയറ്റുമതിയ്ക്ക് എക്സ്പോര്‍ട്ട് ഇന്‍സെന്‍റീവ് സ്കീം

ഖാദി   ഉല്‍പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന എക്സ്പോര്‍ട്ടര്‍മാരെ  സഹായിക്കുന്നതി നായി ഖാദി   വില്ലേജ് ആൻറ്   ഇന്ഡസ്ട്രീസ്  കമ്മീഷന്‍റെ  ആഭിമുഖ്യത്തില്‍   എക്സ്പോര്‍ട്ട് ഇന്‍സെന്‍റീവ് സ്കീം  എന്നപേരിലുള്ള പദ്ധതി പ്രവര്‍ത്തനസജ്ജമാണ്.  എക്സ്പോര്‍ട്ടേഴ്സിനുള്ള   മാര്‍ക്കറ്റിംഗ് ഡെവലപ്മെന്‍റ്  അസിസ്റ്റന്സ്  ഈ സ്കീമിലെ മുഖ്യ   വിഷയമാണ്. റൂറല്‍   എംപ്ലോയ്മെന്‍റ്  ജെനറേഷന്‍  പ്ലാനിനു കീഴിലുള്ള  യൂണിറ്റുകള്‍ക്കും ഖാദി വില്ലേജ് ഇന്ഡസ്ട്രീസില്‍ പെടുന്ന മറ്റു യൂണിറ്റുകള്‍ക്കും   ഈ സ്കീമിന്‍റെ     പ്രയോജനങ്ങള്‍   ലഭിക്കുന്നു. പ്രയോജനങ്ങൾ: വിദേശ രാജ്യങ്ങളില്‍ നടക്കുന്ന   രാജ്യാന്തര വാണിജ്യ എക്സിബിഷനുകളില്‍ പങ്കെടുക്കാന്‍ സഹായിക്കും. ഇതിനുള്ള…