ഒ​രി​ക്ക​ൽ പോ​ലും വ​റ്റാ​ത്ത കി​ണ​റൊ​രു​ക്കു​ന്ന ല​ളി​ത​മാ​യ വി​ദ്യ​

ഒരു രൂ​പ പോ​ലും ചെല​വി​ല്ലാ​തെ മഴവെള്ളം സംഭരിച്ച്​ ഒ​രി​ക്ക​ൽ പോ​ലും വ​റ്റാ​ത്ത കി​ണ​റൊ​രു​ക്കു​ന്ന ല​ളി​ത​മാ​യ വി​ദ്യ​യാ​ണ്​ അബ്​ദൂക്കയുടേത്​. കൂടുതൽ വായനയ്ക്ക്: അബ്ദൂക്കയുടെ ഐഡിയ, കിണര്‍ റീചാര്‍ജ്ഡ് 

കൃഷിയുടെ മൂല്യം

കൃഷിയുടെ ഗുണങ്ങൾ പലതാണ്. ഉപജീവനമാർഗ്ഗം എന്നതിലുപരി, പരിസ്ഥിതിയ്ക്കും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് കൃഷി. വിനോദമായും തൊഴിലായും കൃഷി ചെയ്യുന്നവർ കാർഷികസമ്പത്തിനെ പരിപോഷിപ്പിക്കുന്നതിലും പരിസ്ഥിതിയെ, സംരക്ഷിക്കുന്നതിലും പങ്കാളികളാകുന്നുണ്ട്. കൂടുതൽ വായിക്കാൻ: കൃഷിയുടെ മൂല്യം

കറവയ്ക്കുവേണ്ടി തയ്യാറാക്കുന്ന യന്ത്രങ്ങൾ

സ്വയം പ്രവര്‍ത്തിച്ച് പശുവിനെ കറവയ്ക്കുവേണ്ടി തയ്യാറാക്കുന്ന കറവയന്ത്രങ്ങൾ കൂടുതൽ വായിക്കാൻ: കമ്പ്യൂട്ടര്‍ നിയന്ത്രിത കറവയന്ത്രം

കാർഷിക സർവകലാശാലകൾ ജനങ്ങളിലേയ്ക്ക് ഇറങ്ങണമെന്ന് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ

വെറ്റിനറി, കാർഷിക സർവകലാശാലകൾ  ജനങ്ങളിലേയ്ക്ക് ഇറങ്ങണമെന്ന് കാർഷിക വികസന– കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു. കൂടുതൽ വായനയ്ക്ക്: കാർഷിക സർവകലാശാലകള്‍ ജനങ്ങളിലേക്കിറങ്ങണം: അഡ്വ. വി.എസ്. സുനിൽ കുമാർ

വിഷരഹിത പച്ചക്കറി കൃഷി ചെയ്യുവാൻ പോളിഹൗസുകൾ

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തിൽ വിഷരഹിത പച്ചക്കറി കൃഷി ചെയ്യുവാൻ താൽപര്യം ഉള്ളവർക്കും വളരെ ഉപകാരപ്രദമാണ് ഹരിതഗൃഹം എന്ന പോളിഹൗസുകൾ കൂടുതൽ വായിക്കാൻ:  വിജയഗാഥ രചിക്കുന്ന ഹരിതഗൃഹങ്ങൾ അഥവാ പോളിഹൗസുകൾ !