ജിഎസ്ടി: വില കുറയുമെന്ന സ്വപ്നം മായുന്നു

കേരളം നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഉൽപന്നങ്ങൾക്കു നികുതി കുറയ്ക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും അതിനാൽ ഇനി പ്രതീക്ഷ വേണ്ടെന്നും മന്ത്രി തോമസ് ഐസക്. കൂടുതൽ വായനയ്ക്ക്: ജിഎസ്ടി: വില കുറയുമെന്ന സ്വപ്നം മായുന്നു

ബാങ്ക് ചാർജുകളിൽ നിന്നും രക്ഷനേടാൻ യു.പി.ഐ. ആപ്പ്

ബാങ്ക് ചാർജുകളിൽ നിന്നും രക്ഷനേടാൻ സഹായമാകുന്നതാണ് യു.പി.ഐ. മൊബൈൽ ആപ്പ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) പുറത്തിറക്കിയ യു.പി.ഐ വാലറ്റ് ഉപയോഗിച്ച് അധിക ചാർജ് ഒഴിവാക്കി ഇടപാടുകൾ നടത്താവുന്നതാണ്. കൂടുതൽ വായിക്കാൻ:  ബാങ്ക് ചാർജുകളിൽ നിന്നും രക്ഷനേടാൻ യു.പി.ഐ. ആപ്പ്

GST to work negatively for travellers

“Earlier, the tax rates were around 19 to 20 per cent. After GST, the rates have increased to 28 per cent”, executive vice chairman of EIH Limited S S Mukherjee told reporters after the company’s AGM here. Read more: GST to work negatively for travellers: EIH