കുട്ടികള്‍ക്കായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ചൈല്‍ഡ് കെയര്‍ പ്‌ളാന്‍

കുട്ടികളുടെ പാലനം ലക്ഷ്യം വച്ച് ഐസിഐസിഐ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ചൈല്‍ഡ് കെയര്‍ പ്‌ളാന്‍. ഒരു ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് ആണിത്. ഇക്വിറ്റി, ഡെബിറ്റ് വിപണിയിലെ അവസരങ്ങള്‍ ഗുണകരമായി ഉപയോഗിക്കുന്ന രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ സ്‌കീം രണ്ട് ഓപ്ഷനുകളാണ് മുന്നില്‍ വയ്ക്കുന്നത്. ഗിഫ്റ്റ് ഓപ്ഷന്‍ ഒരു വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണിത്. സ്റ്റഡി ഓപ്ഷന്‍ 13 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള…

സുഗമത ഉറപ്പാക്കുന്ന ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലിക്വിഡ് പ്ലാന്‍

ഷോര്‍ട്ട് ടേം മണിയുടെ ലഭ്യത ഉറപ്പാക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലിക്വിഡ് പ്ലാന്‍. പണത്തിന്റെ സുരക്ഷിതത്വവും പെട്ടെന്നുള്ള ലഭ്യതയുമാണിതിന്റെ ആകര്‍ഷണം. ഒരു ഓപ്പണ്‍ എന്‍ഡഡ് ലിക്വിഡ് ഇന്‍കം ഫണ്ട് ആണിത്. ആവശ്യം വരുമ്പോള്‍ പണം എടുക്കുന്നതിലെ സുഗമതയും നിക്ഷേപത്തിലെ സങ്കീര്‍ണ്ണതയില്ലായ്മയും ഈ പദ്ധതിയെ ശ്രദ്ധേയമാക്കുന്നു. കൂടുതല്‍ ക്രെഡിറ്റ് ഗുണനിലവാരമുള്ള, വളരെ ലിക്വിഡിറ്റി ഉള്ളതും ഷോര്‍ട്ട് ടേം ആയതുമായ സ്‌കീമുകളിലാണ് ഈ പണം നിക്ഷേപിക്കുകയുള്ളൂ. മൂലവ്യതിയാനങ്ങളില്‍ നിന്ന് സംഭവിക്കുന്ന റിസ്‌കുകളെ അകറ്റാന്‍ ഈ പദ്ധതി ശ്രദ്ധിക്കുന്നു. കൂടുതല്‍…