India moves closer to a ‘desi’ GPS

  In a move that would give strategic advantage to the country, the Indian Space Research Organisation (ISRO) on Friday signed a pact with the New Delhi-based National Physical Laboratory (NPL) to use the “official time” provided by the latter for its indigenous global positioning system, the Indian Regional Navigation Satellite System (IRNSS). Read more:…

മെയ്ഡ് ഇൻ ഇന്ത്യ: വിദേശ കമ്പനികൾ ഇന്ത്യയുടെ വഴിയ്ക്ക്

ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ രാജ്യത്തെ പദ്ധതികൾക്ക് കീഴില്‍ അണിനിരക്കാൻ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്മാർട്ട്ഫോൺ, മറ്റു അനുബന്ധ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികൾ തയാറായി. കൂടുതൽ വായനയ്ക്ക്: ‘മെയ്ഡ് ഇൻ ഇന്ത്യ’യ്ക്ക് ചൈന കീഴടങ്ങി, ലക്ഷം കോടിയുടെ നേട്ടം, ‘ഇന്ത്യ തിളങ്ങുന്നു’

യുവാക്കൾക്കായി പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന

യുവാക്കളുടെ തൊഴിൽ നൈപുണ്യം, വ്യക്തിഗത പരിശീലനം തുടങ്ങിയവ വികസിപ്പിക്കാനായി കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണ് പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) വഴിയാണു പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുന്നത്. 24 ലക്ഷം യുവാക്കള്‍ക്കാണു പദ്ധതി വഴി പരിശീലനം നല്‍കുക. നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ നിബന്ധനകളും വ്യവസായ തലത്തിലെ നിലവാരവും അടിസ്ഥാനമാക്കിയാണു പരിശീലനം നൽകുക. വിലയിരുത്തലിന്‍റെയും സര്‍ട്ടിഫിക്കേഷന്‍റെയും അടിസ്ഥാനത്തില്‍ ട്രെയ്നികള്‍ക്ക്…