ഒ​രി​ക്ക​ൽ പോ​ലും വ​റ്റാ​ത്ത കി​ണ​റൊ​രു​ക്കു​ന്ന ല​ളി​ത​മാ​യ വി​ദ്യ​

ഒരു രൂ​പ പോ​ലും ചെല​വി​ല്ലാ​തെ മഴവെള്ളം സംഭരിച്ച്​ ഒ​രി​ക്ക​ൽ പോ​ലും വ​റ്റാ​ത്ത കി​ണ​റൊ​രു​ക്കു​ന്ന ല​ളി​ത​മാ​യ വി​ദ്യ​യാ​ണ്​ അബ്​ദൂക്കയുടേത്​. കൂടുതൽ വായനയ്ക്ക്: അബ്ദൂക്കയുടെ ഐഡിയ, കിണര്‍ റീചാര്‍ജ്ഡ് 

രഞ്​ജിത്തി​​ന്റെ സ്വർഗ രാജ്യം മൂന്നരയേക്കർ

ചുരുങ്ങിയ സ്ഥലത്ത് ആസൂത്രണത്തോടെ നൂതന കൃഷികൾ ചെയ്ത് ശ്രദ്ധേയനാവുകയാണ് പെരിഞ്ഞനം വെസ്റ്റ് സ്വദേശി രഞ്ജിത്ത്.   കൂടുതൽ വായിക്കാൻ: ഇൗ മൂന്നരയേക്കർ രഞ്​ജിത്തി​​െൻറ സ്വർഗ രാജ്യം

മൊയ്തീന്റെ കൃഷി നല്ല മൊഞ്ചാണ്

പ്ലംബര്‍ ജോലി ഉപേക്ഷിച്ചാണ് ഒമ്പതുവര്‍ഷം മുമ്പ് മൊയ്തീന്‍ രണ്ടരഏക്കറില്‍ കൃഷിതുടങ്ങിയത്. രണ്ടേക്കര്‍ പാട്ടഭൂമിയും ബാക്കി സ്വന്തമായുള്ളതും… കൂടുതൽ വായനയ്ക്ക്: മൊയ്തീന്റെ മൊഞ്ചുള്ള കൃഷി

റബ്ബറിനേക്കാള്‍ ആദായകരം റംബൂട്ടാന്‍

റബ്ബറിനേക്കാള്‍ ആദായകരമായതിനാല്‍ റംബുട്ടാന്‍ കൃഷിയിലേക്ക് മാറുകയാണ് കിഴക്കന്‍ മേഖലയിലെ കര്‍ഷര്‍. കൂടുതൽ അറിയാൻ: റബ്ബറിനേക്കാള്‍ ആദായകരം റംബൂട്ടാന്‍ കൃഷി

തിരിനന കൃഷി മട്ടുപ്പാവില്‍

മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ തിരിനന പ്രയോജനപ്പെടുത്തിയ ഒരു കര്‍ഷകനെ പരിചയപ്പെടാം… കൂടുതൽ വായിക്കാൻ: തിരിനന മട്ടുപ്പാവില്‍; തോംസണ് വിശ്വാസം ജൈവകൃഷിയില്‍

ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി വീട്ടിൽ കൃഷി ചെയ്യാം

കുറച്ചു പച്ചക്കറികളെങ്കിലും നമ്മുടെ വീട്ടുവളപ്പിലോ മട്ടുപ്പാവിലോ ഒക്കെയായി, കൃഷിചെയ്താല്‍ ഒട്ടും വാടാത്ത വിഷമില്ലാത്ത ഫാം ഫ്രഷ് പച്ചക്കറികള്‍ നമുക്ക് വിളവെടുക്കാം. അങ്ങനെ കുടുംബബജറ്റ് കുറയ്ക്കുന്നതോടൊപ്പം ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. കൂടുതൽ വായനയ്ക്ക്: വീട്ടുമുറ്റത്തും ടെറസിലും വിഷമില്ലാത്ത പച്ചക്കറി