ദീന്‍ ദയാല്‍ ഉപാദ്ദ്യായ ഗ്രാമീണ്‍ കൗശല്യ യോജന

2011 സെന്‍സസ് പ്രകാരം ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളില്‍ 15 വയസ്സിനും 35 വയസ്സിനും ഇടയില്‍ 55 മില്യണ്‍ സാധാരണ ജോലിക്കാര്‍ ഉണ്ട്. 2020 ആകുമ്പോഴേക്കും ലോകത്തില്‍ 57 മില്യണ്‍ ഇത്തര ജോലിക്കാരുടെ ദൗര്‍ബല്യം ഉണ്ടാകും. ഈ ചരിത്ര നിമിഷം ഉപയോഗ പ്രദമാക്കുവാന്‍ ഇന്ത്യ തങ്ങളുടെ യുവജനങ്ങളെ തൊഴിലധിഷ്ടിത കോഴ്സുകളില്‍ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ച പദ്ധതിയാണ് DDU-GKY. ഗ്രാമവികസന മന്ത്രാലയമാണ് ഈ പദ്ധതി ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ഈ പദ്ധതി ഏറെ…

എങ്ങനെ ഒരു ബിസിനസ് സംരംഭത്തിന് രൂപം നല്‍കാം ?

ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പില്‍ തന്നെ അതിന്റെ ഘടനയെപ്പറ്റി വ്യക്തമായ ധാരണ സംരംഭകന് ഉണ്ടാകണം. മിക്കപ്പോഴും ചെറു സംരംഭങ്ങള്‍ പ്രൊപ്രൈറ്റര്‍ഷിപ്പിലാണ് ആരംഭിക്കുന്നത്. എന്നാല്‍, ധനകാര്യ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളോടാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. കൂടുതൽ വായനയ്ക്ക്: എങ്ങനെ ഒരു ബിസിനസ് സംരംഭത്തിന് രൂപം നല്‍കാം ?