പെറ്റുകളുടെ വാണിജ്യസാധ്യതകൾ

പെറ്റ്സ് (Pets) എന്നു പറയുമ്പോൾ മലയാളികളുടെ മനസ്സിൽ വരുന്നത് പട്ടിയും പൂച്ചയും അക്വേറിയം മൽസ്യങ്ങളും അലങ്കാരപ്പക്ഷികളുമായിരുന്നു. എന്നാൽ ഓമനിച്ചു വളർത്തുന്ന എന്തും ഇന്ന് പെറ്റ് എന്ന പദത്തിന്റെ പരിധിയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പുതിയ കാലത്തിന്റെ അരുമ സംരംഭങ്ങൾ